land sliding de@th reported in Idukki district <br />ഇടുക്കിയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് മരണം. പുതിയ കുന്നേൽ ഹസ്സൻകുട്ടിയുടെ ഭാര്യയും മകനും മരുമകളും പേരകുട്ടികളും ആണ് മരിച്ചത്.അടിമാലി കുരങ്ങാട്ടിയിൽ മണ്ണിനടിയിൽ അകപ്പെട്ട രണ്ടു പേരുടെ മൃതദേഹവും കണ്ടെടുത്തിരുന്നു. അടിമാലി ടൗണ്‍, ബസ് സ്റ്റാന്‍ഡ്, കല്ലാര്‍കുട്ടി റോഡ്, ലൈബ്രറി റോഡ് എന്നിവടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളില്‍ വെള്ളം കയറി വലിയ നാശനഷ്ടമാണ് സംഭവിച്ചത്. <br />#IdukkiDam #Adimali #Rain